AK Balan about Sabarimala Issue<br />ശബരിമല വിഷയത്തിൽ വിശ്വാസികള്‍ക്കെതിരായ ഒരു നിലപാടും സര്‍ക്കാര്‍ സ്വീകരിക്കില്ലെന്ന് സാംസ്കാരിക വകുപ്പു മന്ത്രി എ.കെ ബാലൻ. ഭരണഘടന വിധേയമായി സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 1991 ലെ ഹൈക്കോടതി വിധിക്കെതിരെ പിന്നീട് അധികാരത്തില്‍ വന്ന സര്‍ക്കാരുകളൊന്നും അപ്പീല്‍ നല്‍കിയിട്ടില്ല.<br />#Sabarimala #MorningNews